യാത്രയയപ്പ്

yathra mangalangal

നമ്മുടെ ഇടവക വികാരിയായി സേവനമനുഷ്ഠിച്ച റവ. ‍‍ഡോ. പോൾ ചിറ്റിനപ്പിള്ളിയ്ക്ക് 2018 ജൂലൈ 29 ഞായറാഴ്ച ഇടവക ജനങ്ങള്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ബഹു. വൈക്കം എം.എല്‍.എ സി.കെ. ആശ ഉദ്ഘാടനം ചെയ്യുന്നു.